ദോഹ : ഖത്തറിലെ പ്രവാസി സംഘടനകളുടെ ഏകോപന സമിതി പ്രവാസി കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി വിപുലമായി കൂടിക്കാഴ്ച നടത്തി.എംബസിയിൽ നടന്ന ചർച്ചയിൽ പ്രവാസികളുടെ വിവിധ വിഷയങ്ങൾ സ്ഥാനപതിയുടെ ശ്രദ്ധയിൽപ്പെടുത്തി.ചെയർമാൻ അഡ്വ നിസാർ കോച്ചേരി,ജനറൽ കൺവീനർ മഷ്ഹൂദ് വി സി ,വൈസ് ചെയർമാൻ കെ സി ലത്തീഫ് ,കൺവീനർ ഖലീൽ എ പി ,ചെയർമാൻ ഐ ടി സമീൽ അബ്ദുൽവാഹിദ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
![]()
