ദോഹ : ഇന്ത്യൻ എംബസി ഐ സി ബി എഫ് മായി സഹകരിച്ചു സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് നാളെ ഒക്ടോബർ 13 വെള്ളിയാഴ്ച അൽഖോറിൽ.
പാസ്പോർട്ട് പുതുക്കൽ, അറ്റെസ്റ്റേഷൻ, മറ്റു എംബസി സേവനങ്ങൾ എന്നിവക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അൽഖോറിലെ ബേ റെസിഡന്‍സിയിൽ രാവിലെ 9 മുതൽ 11 വരെയാണ് ക്യാമ്പ്.
![]()
