അൽബാഹ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് അൽബാഹ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് ഫുട്ബാൾ ടൂർണമെന്റിൽ നിംറ എഫ്.സി ടീമിനെ തോൽപിച്ചു അൽ ഫൈസൽ എഫ്.സി ജേതാക്കളായി.എട്ടു ടീമുകൾ അണിനിരന്ന മത്സരങ്ങൾ കാണികൾക്ക് ആവേശം നൽകുന്നതായിരുന്നു.ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ബിസ്ബാസ് എഫ്.സി ടീമിലെ യാഷിഖ് ആയിരുന്നു.
![]()
