കോട്ടയം :കാഞ്ഞിരപ്പള്ളിയിലെ പഴയകാല വ്യാപാരിയും നാട്ടിൽ അറിയപ്പെടുന്ന ഇസ്ലാമിക പ്രവർത്തകനുമായിരുന്ന കാഞ്ഞിരപ്പള്ളി പാറക്കടവിൽ പനച്ചിക്കൽ കുടുംബാംഗം പി.എസ്. ഇബ്രാഹിംകുട്ടി ലബ്ബ (95) നിര്യാതനായി.
ഭാര്യ പരേതയായ സാറ ബീവി മേത്തർവീട്ടിൽ. മക്കൾ: താഹ (സെയിൽ ടാക്സ് മുൻ ഉദ്യോഗസ്ഥൻ ) ജലാൽ ( റിയാദ് ), സലീന, റഫീക്ക,സൗദ, മാജിത, വഹീദ, പരേതരായ അനസ്, നദീറ.
ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് മണിക്ക് കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
![]()
