ന്യൂഡല്‍ഹി:ഭാരതത്തിന്റെ സർവ്വ മേഖലകളുടെയും തീരുമാനങ്ങൾക്ക് വേദിയായ പാർലമെന്റ് മന്ദിരം ഓർമ്മയാകുന്നു.പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നാളെ അംഗങ്ങൾ നീങ്ങും.ബുധനാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബിൽ വനിതാ സംവരണവുമായാതായിരിക്കുമെന്നു ഉറപ്പായി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭ യോഗം വനിതാ ബില്ലിന് അംഗീകാരം നൽകി
![]()
