ആലപ്പുഴ : ജനശ്രീ മിഷൻ കായംകുളം നോർത്ത് മണ്ഡലം സഭ 734ാം നമ്പർ സംഘത്തിന് സ്വയം തൊഴിൽ ചെയ്യുന്നതിന് പത്ത് ലക്ഷം രൂപയുടെ ഫണ്ട് വിതരണം ചെയ്തു.മണ്ഡലം ചെയർമാൻ തയ്യിൽ റെഷീദ് ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം ചെയർമാൻ സജിത അദ്ധ്യക്ഷത വഹിച്ചു.ഷീജ, രമാദേവി,ശ്രീകുമാരി,ബി ആർ രമാദേവി,ഹരികല,റഹുമത്ത്,റഹിയാനത്ത്,രാജമ്മ സുജ എന്നിവർ പങ്കെടുത്തു
![]()
