ആലപ്പുഴ : കണ്ടല്ലൂർ വടക്ക് വരമ്പത്തമ്മ ലോറി ഉടമ തുണ്ടത്തിൽ പ്രദീപിന്റെ ഭാര്യ സബിത(35)നിര്യാതയായി.നാലു ദിവസം മുൻപ് ഉച്ചക്ക് വീട്ടിൽ ബോധരഹിതയായി കുഴഞ്ഞു വീണതിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റിറ്റലിൽ ചികിത്സയിലായിരുന്നു.അടിയന്തിര ശസ്ത്രകിയക്ക്ശേഷം വെൻറ്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. മക്കൾ: അശ്വിൻ, ആയുഷ് . സംസ്ക്കാരം ഇന്ന് സെപ്റ്റംബർ 15 വെള്ളിയാഴ്ച വൈകിട്ടോടു കൂടി നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
![]()
