തിരുവനന്തപുരം : കോഴിക്കോടിന് പുറമെ തിരുവനന്തപുരവും നിപ്പ ജാഗ്രതയിലേക്ക്.
കടുത്ത പനി കാരണം ദന്തൽ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.സംശയകരമായ സാഹചര്യങ്ങൾ ഉള്ളത് കാരണം വിദ്യാർത്ഥിയെ പരത്വമേകം സജ്ജീകരിച്ച മുറിയിലേക്ക് മാറ്റിയിട്ടുണ്ട്.ഇദ്ദേഹത്തിന്റെ ശരീര സ്രവങ്ങൾ പൂനയിലെ വൈറോളജി ഇന്സ്ടിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ടന്നു ആശുപത്രി അധികൃതർ പറഞ്ഞു
![]()
