വെള്ളിയാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴക്കും കാറ്റിനും സാധ്യത
റിയാദ് : വെള്ളിയാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
അൽബഹ, ജീസാൻ, അസീർ എന്നിവിടങ്ങളിൽ പൊടികാറ്റിനു സാധ്യതയുണ്ട്.
റിയാദ്,നജ്റാൻ,തബുക്, ഖസീം, അൽജൗഫ് എന്നിവിടങ്ങളിലും ഉത്തര അതിർത്തി പ്രദേശങ്ങളിലും ശക്തമായ കാറ്റും മഴക്കും സാധ്യത ഉണ്ട്.
![]()
