മനാമ : കൊല്ലം കരുനാഗപ്പള്ളി പന്മന കോട്ടപ്പുറത്ത് വടക്കേതിൽ ശംസുദ്ധീൻ മുഹമ്മദ് കുഞ്ഞു (51) നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് ബഹ്റൈൻ ബി ഡി എഫ് ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.
ഭാര്യ :നാദിറ.മൃതദേഹം നാട്ടിലേക്ക് അയക്കാൻ വേണ്ടിയുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ കേരള സോഷ്യൽ ഫോറം ഹെല്പ് ലൈൻ പ്രവർത്തകർ രംഗത്തുണ്ട്.
![]()
