റാസൽഖൈമ:റാസൽഖൈമയിലെ എല്ലാ വാഹനങ്ങളിലും അഗ്നിശമന ഉപകരണമായ ഫയർ എക്സിങ്ങുഷർ നിർബന്ധമായും ഘടിപ്പിക്കണമെന്ന് റാസൽഖൈമ പൊലീസാണ് നിർദേശിച്ചു. താപനില വർധിക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളിൽ തീ പിടിക്കുന്നത് കൂടുന്ന സാഹചര്യത്തിലാണ് നിർബന്ധമാക്കിയത്. വാഹന പരിശോധനകളിൽ ഫയർ എക്സ്റ്റിങ്ങുഷർ ഇല്ലെന്ന് കണ്ടെത്തിയാൽ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടെണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
![]()
