യാംബു: മുൻ പ്രവാസി മലപ്പുറം ചെറുകുളമ്പ് സ്വദേശിയുമായ വെട്ടുകാട്ട് കുണ്ടിൽ കുഞ്ഞിമൊയ്ദീൻ (55) നാട്ടിൽ നിര്യാതനായി.സൗദി യാംബു ടൗൺ അബൂബക്കർ മസ്ജിദിന് എതിർവശമുള്ള ‘സലൂൻ മിഹാലിഫി’ ലെ ജീവനക്കാരനായിരുന്നു.
.പിതാവ്: പരേതനായ വെട്ടുകാട്ട് കുണ്ടിൽ ഒസ്സാൻ ബാപ്പു, മാതാവ്: പരേതയായ നഫീസ. ഭാര്യ: റദീന.മക്കൾ: ഫാസിൽ, ഫായിദ. സാഹോദരങ്ങൾ: ഹംസ, അബ്ദുൽ അസീസ്, പരേതനായ അലവി, കദിയ്യകുട്ടി, സൈനബ, പരേതയായ പാത്തുമ്മ
![]()
