ദോഹ : ചാവക്കാട് ആലുംപടി സ്വദേശി പി വി നാസർ (59 ) ഖത്തറിൽ നിര്യാതനായി.ബിസിനസ്സ്കാരനായ ഇദ്ദേഹം കുറച്ചു നാളായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പരേതനായ മലേഷ്യൻ മുൻ സെനറ്റർ വി വി അബുവിന്റെയും ആമിന തെക്കതിന്റെയും മകനാണ്.
ഷാജിതയാണ് ഭാര്യ
മക്കൾ :മൻഹാൽ,നാസ് നാസർ ,മിസ് നാസർ
മരുമകൻ :വസീം .അബു ഹമൂർ കബർസ്ഥാനിൽ കബറടക്കം നടന്നു
![]()
