ദുബായ് : മലയാളി ഡോക്ടർ ദുബൈയിൽ നിര്യാതനായി. തൃശൂർ എറിയാട് സ്വദേശി ഡോ. അൻസിൽ (35) ആണ് മരിച്ചത്. ഹൃദയഘാതം ആണ് മരണ കാരണം. അൽ ഐനിൽ ആയുർവേദ ക്ലിനിക്കിലെ ഡോക്ടറായിരുന്നു.
പിതാവ് : ഏറമംഗലത്ത് അബൂബക്കർ ഹൈദ്രോസ്സ്, മാതാവ് : രഹന ബീഗം, ഭാര്യ : ഡോ. സൈദ അൻസിൽ, മക്കൾ : ഹിബ, ആസിയ ഇഷ.
ദുബായ് റാഷിദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു
![]()
