റിയാദ് :കലാ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി റിയാദിൽ ഒരു സംഘടന കൂടി പ്രവർത്തനമാരംഭിച്ചു.’റിയാദ് ഫാൽക്കൺ അസോസിയേഷൻ’ എന്ന പേരിട്ട സംഘടനയെ നയിക്കാൻ റിയാദിലെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യങ്ങളായ യുവാക്കളും.
മുഹമ്മദ് സിയാദ് (പ്രെസിഡന്റ് ),അരുൺ കൃഷ്ണ(ജനറൽ സെക്രട്ടറി),സുധീഷ് കുമാർ നായർ(ട്രഷറർ),സജീർ ചിതറ(വൈസ് പ്രസിഡന്റ് ),ജെയിൻ ജോൺ(ജോയിന്റ് ട്രഷറർ),പ്രീതി(സപ്പോർട്ടിങ്ട്രഷറർ),അജീഷ് സജീർ(ജോയിന്റ് സെക്രട്ടറി ),നബീൽ ഷെരിഫ് (മീഡിയ കൺവീനർ),ദിപു.ജി(മീഡിയ കോഓർഡിനേറ്റർ),ജാവീദ് ഇഹ്സാൻ(പ്രോഗ്രാം കൺവീനർ ),നിതിൻ ശ്രീധർ(കോഡിനേറ്റർ-ജീവകാരുണ്യം),വിനേഷ് വിജയൻ(പ്രോഗ്രാം കോഡിനേറ്റർ ),പ്രണവ് (സ്പോർട്സ് കൺവീനർ ) എന്നിവരാണ് ഭാരവാഹികൾ.
അബ്ദുൽ റാസൽ ,സജീർ ഷെരീഫ് ,സൽമാൻ ഫാരിസി,അൻവർ ,ബിന്ദു സുധീർ ,പ്രശാന്ത് ,ടിൻസി ,ശ്രുതി ,അഞ്ജലി സുധീർ അക്ഷയ് സുധീർ ,കബീർ എന്നിവരെ എക്സികൂട്ടിവ് കമ്മിറ്റി അംഗങ്ങളായും ഷിഹാബ് കൊട്ടുകാട്,ജോസഫ് അതിരുങ്കൽ ,സുഷമ ഷാൻ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും ഷജീർ ആറ്റിങ്ങൽ , അഫ്സൽ കണ്ണൂർ ,മൃദുല A വിനീഷ് ,ഷാജഹാൻ കോട്ടയം ,സുധീർ പാലക്കാട് എന്നിവരെ രക്ഷാധികാരികളായും തെരെഞ്ഞെടുത്തു.
ഡോ വിദ്യ ,സിനി നായർ എന്നിവർ വനിതാ വിഭാഗത്തെ നയിക്കും.
![]()
