ദമ്മാം: സൗദി അല്‍ഹസയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ തത്തംപള്ളി കൈതവനത്തറ വീട്ടിൽ പരേതരായ സക്കറിയയുടെയും, ത്രേസ്യാമ്മയുടെയും മകനായ കുഞ്ഞുമോൻ സക്കറിയ (മാർട്ടിൻ) (55) ആണ് മരിച്ചത്.32 വർഷമായി പ്രവാസിയായിരുന്ന കുഞ്ഞുമോൻ കഴിഞ്ഞ 15 വർഷമായി മുബാറസ് നിസാഇ പോളി ക്ലിനിക്കിൽ ഇൻഷൂറൻസ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
![]()
