റിയാദ് : മലേഷ്യയിൽ വെച്ച് നടന്ന 2026-ലെ ലോക ചിലമ്പം ചാമ്പ്യൻഷിപ്പിൽ (World Silambam Championship 2026), സൗദി അറേബ്യയിലെ റിയാദിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുത്ത്, ആകെ 28 മെഡലുകൾ നേടി അന്താരാഷ്ട്ര തലത്തിൽ തിളങ്ങി: 13 സ്വർണ്ണം, 5 വെള്ളി, 10 വെങ്കലം.

11 രാജ്യങ്ങളിൽ നിന്നായി 36 ടീമുകൾ പങ്കെടുത്ത കടുത്ത മത്സരത്തിൽ, ഈ കൊച്ചു കായികതാരങ്ങൾ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് മെഡൽ പട്ടികയിൽ ഓവറോൾ മൂന്നാം സ്ഥാനം (Overall Second Runner-up) കരസ്ഥമാക്കി. ഇത് ഇന്ത്യയ്ക്കും സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിനും വലിയ അഭിമാനമായി മാറി.



തമിഴരുടെ പരമ്പരാഗത ആയോധനകലയായ ചിലമ്പത്തിന്റെ ആഗോള പ്രശസ്തി ഉയർത്തിപ്പിടിച്ച ഇവരുടെ ഈ നേട്ടം ഏറെ പ്രശംസനീയമാണ്. വിജയികളായ ഈ കൊച്ചു മിടുക്കന്മാർക്കും, അവരെ പരിശീലിപ്പിച്ച ആശാൻ പുരുഷോത്തമൻ കണ്ണൻ, ആശാൻ ജെ. പ്രവീൺ പ്രഭു (ചിലമ്പ മാമണി അവാർഡ് ജേതാവ്), ടീം മാനേജർ ഗോകുൽരാജ്, കൂടാതെ എല്ലാ പിന്തുണയും നൽകിയ പ്രിയ രക്ഷിതാക്കൾക്കും
![]()
