കോട്ടയം : ട്രാക്കോ കേബിൾസിന് സ്ഥിരം എം ഡി യെ നിയമിക്കണമെന്നും കമ്പനിയെ പ്രവർത്തന സജ്ജമാക്കണമെന്നും തിരുവല്ല ട്രാക്കോ കേബിൾ സ്എംപ്ലോയീസ് ഓർഗനൈസേഷൻ STU 33-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടൂ.
മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം മുഹമ്മദലി നാദാപുരം മുഖ്യ പ്രഭാഷണം നടത്തി,
തിരുവല്ല ഒയിസ്റ്റർ കൺവെൻഷൻ സെൻ്ററിൽ നടന്ന സമ്മേളനത്തിൽ പാറക്കൽ അബ്ദുള്ള എം എൽ എ പ്രസിഡൻ്റായും നവാബ് എച്ച് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എം എം ബഷീർ കുട്ടി(വർക്കിങ് പ്രസിഡൻ്റ് ),എസ്എച്ച് റഹ് മാൻ, അനസ് പി പി(വൈസ് പ്രസിഡന്റ് ),എം എ നദീർ(സെക്രട്ടറി ), ബിനുകുമാർ , മുഹമ്മദ് അൻവർ സാദത്(ജോ സെക്രട്ടറി ),മുഹമ്മദ് ഷാഫി(ട്രഷറർ),കെ ഇ അബ്ദുൽ റഹ് മാൻ ,സമദ് മേപ്രത് ,അനീർ മുഹമ്മദ് ,കെപി കൊന്താലം, കോന്നി നാസർ(ഉപദേശക സമിതി അംഗങ്ങൾ ),തഫ്സി എച്ച്,സുനയൻ ജി ,റിയാസ് ഹുസൈൻ ,മനാഫ് എ ,അനസ് പി ,സി പി അഷറഫ് ,അബ്ദുൽ അസീസ് (എക്സികൂട്ടിവ് അംഗങ്ങൾ) എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
