അൽഖർജ്ജ് : നിയമസ സഭ തെരെഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ മിന്നുന്ന വിജയം ആഘോഷിച്ച് അൽഖർജ്ജിലെ പ്രവർത്തകർ.
ഓ ഐ സി നേതാക്കളായ സവാദ് അയത്തിൽ,സാം സാമുവൽ, ബോസ് പൊട്ടക്കൽ,
ജോർജ് ,രാമകൃഷ്ണൻ, ഇബ്രാഹിം മുപിനി, നൗഷാദ് റോഡുവിള, വിപിൻ പൊട്ടക്കൽ,
സജി ജോൺ, കെ എം സി സി നേതാക്കളായ ഷബീബ് കൊണ്ടോട്ടി (ജനറൽ സെക്രട്ടറി, അൽഖർജ് കെഎംസിസി ), മുഹമ്മദ് പുന്നക്കാട്, ജാബിർ ഫൈസി (വൈസ് പ്രസിഡന്റ്), പ്രൊ: മുസ്തഫ പന്നൂർ, റൗഫൽ കുനിയിൽ, നൂറുദ്ധീൻ കളിയാട്ടമുക്ക്, സലീം മാണിതൊടി, സാദിഖ് ഹുദവി, നൗഷാദ് സാറ്റക്സ്, ഹാരിസ് തിലായിൽ, നൗഷാദ് പൂക്കാട്, അഫ്റാസ് പുത്തൂർ എന്നിവർ നേതൃത്വം കൊടുത്തു.
![]()
