റിയാദ് :തിരുവണ്ണൂർ സഫയർ വീട്ടിൽ സയ്യിദ് അഫ്സൽ (57) സ്വവസതിയിൽ നിര്യാതനായി . ദീർഘകാലം റിയാദിൽ ഉണ്ടായിരുന്നു. അടുത്തിടെയാണ് ചികിൽസക്കായി നാട്ടിലേക്ക് മടങ്ങിയത്.പരേതരായ കരിമ്പനയ്ക്കൽ സയ്യിദ് മുഹമ്മദിന്റെയും സക്കീനയുടെയും മകനാണ്.
ഭാര്യ : നസ്നി (റിയാദ് ഇൻ്റർ നാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപിക )
മക്കൾ : ലബീബ്, ആഖിഫ്
സഹോദരങ്ങൾ : ഫൗസ്, ജമീല
സഹോദരി ഭർത്താവ്: അജീർ പുനത്തിൽ ( കുവൈറ്റ് ഐർവേസ് ഖത്തർ )
കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.
![]()
