റിയാദ് : റിയാദിലെ താമസ സ്ഥലത്ത് വെച്ച് ഹൃദ്യയാഘാതം മൂലം മരണപ്പെട്ട കോഴിക്കോട് മേലാടി, പള്ളിക്കര സ്വദേശി ഹാരിസ് വലിയ മഠത്തിൽ(52)ന്റെ മയ്യിത്ത് നാളെ (18/03/2026 ബുധൻ) റിയാദിൽ നിന്നുള്ള സൗദി എയർലൈൻസിൽ നാട്ടിലേക്ക് കൊണ്ടുപോകും.
റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ , ഷംസീർ നാദാപുരം,സലീം സിയാംകണ്ടം,കമ്പനി പ്രതിനിധി ബാസിൽ എന്നിവർ രംഗത്തുണ്ടായിരുന്നു
![]()
