മക്ക :കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളീ ജീവനക്കാരുടെ കൂട്ടായ്മയായ കെ എ എം സി മലയാളീസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു .മക്കയിലെ ഹുസൈനിയയിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം 150 ഇൽ അധികം പേര് പങ്കെടുത്തു .പരിപാടിക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ സജീദ്,ഷമീർ യഹ്യ,അമീൻ,ഹംജാനി ,ജലീൽ , എന്നിവർ നേതൃത്വം നൽകി .
![]()
