റിയാദ്: പശ്ചിമേഷ്യയില്‍ സംജാതമായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ വിളിച്ച് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചു.സൗദി ലക്ഷ്യമാക്കി ഇറാന് നടത്തിയ ആക്രമണങ്ങളെ ഇന്ത്യക്ക് അംഗീകരിക്കാനികില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
![]()
