പാലക്കാട് : സി പി ഐഎമ്മുമായി അഭിപ്രായഭിന്നതകൾ നിലനിൽക്കെ പി കെ ശശി കെ ടി ഡി സി ചെയർമാൻ സ്ഥാനം രാജിവെച്ചു.കാലാവധി തീരാനായി 2 മാസം മാത്രം ബാക്കി നിൽക്കെയാണ് രാജി. കെടിഡിസിയുടെ മാനേജിങ് ഡയറക്ടർക്ക് രാജിക്കത്ത് കൈമാറി. യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കുമെന്ന് വാർത്തകൾ വരുന്നുണ്ട്.
![]()
