ജിദ്ദ : ഉംറ നിര്‍വഹിക്കാനെത്തിയ ഏറനാട് മണ്ഡലം എംഎല്‍എ പി കെ ബഷീറിന് എടവണ്ണ മഹല്ല് കമ്മിറ്റി ജിദ്ദയിൽ സ്വീകരണം നല്കി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് സക്കീര്‍ ഹുസൈന് എടവണ്ണ, രക്ഷാധികാരി ഇക്ബാല്‍ മാസ്റ്റര്‍, ട്രഷര്‍ ജമാല്‍ പി സി എന്നിവര്‍ ബൊക്കെ നല്കി സ്വീകരിച്ചു. സമീര്‍ കടവത്ത്, റിയാദ് ഖാന് എന്നിവര്‍ സംസാരിച്ചു.
![]()
