ജുബൈൽ : പ്രവാസികളായ ഇന്ത്യക്കാർക്ക് സേവങ്ങൾ നല്കനായി എംബസി ഉദ്യോഗസ്ഥർ സൗദിയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കും .
ഫെബ്രുവരി 13ന് ജുബൈല്‍, അല്‍ ഹുഫൂഫ്-അല്‍ ഹസ, വാദി അല്‍ ദവാസിര്‍ എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തും. ജുബൈല്‍ മാളിന് എതിര് വശം വിഎഫ്എസ് സെന്റര്‍, അല്‍ ഹഫൂഫില്‍ അല്‍ ഒമരിരിയ, സഫ മെഡിക്സിലും വാദി ദവാസിര്‍ കിംഗ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് റോഡില്‍ ഹോട്ടല്‍ ഖമാസീനിലുമാണ് സംഘം സന്ദര്‍ശിക്കും. വിഎഫ്എസ് വഴി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് സേവനം ലഭ്യമാക്കുന്നതെന്നും എംബസി അറിയിച്ചു.
![]()
