റിയാദ് :തക്കാസൂസി എസ്.എം.സി ഹോസ്പിറ്റലിലെ മുൻ ജീവനക്കാനും എസ് എം സി കൂട്ടായ്മയുടെ മുൻ ട്രഷറർ ആയിരുന്ന സലിം ഹനീഫ (54) നാട്ടിൻ മരണപെട്ടു. പത്തനംതിട്ട മണിമല സ്വദേശി പരേതനായ ഹനീഫ റാവുത്തറിന്റെ മകൻ ആണ്. ഉമ്മ പരേതയായ റഹീമ ബീവി,ഭാര്യ സുബി സലിം, മക്കൾ നിസാം, നിജാസ്, നിഹാല.
![]()
