റിയാദ് :റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്ണ്യ-കലാ-സാംസ്കാരിക- സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) 8മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ മാസത്തിൽ പ്രശസ്ത പിന്നണി ഗായകരെ പങ്കെടുപ്പിച്ചു നടത്തുന്ന സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം ജനുവരി 9 ന് ഷോലാ മാളിലെ അൽ വഫ ഓഡിറ്റോറിയത്തിൽ വെച്ചു വൈകിട്ട് 7 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
![]()
