റിയാദ് : വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യവും പരീക്ഷാ സമ്മർദ്ദ നിയന്ത്രണവും എന്ന വിഷയത്തിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു.ഗ്രേഡ് 11 & 12 വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ വെബിനാർ നയിക്കുന്നത് പ്രമുഖ സൈകോളിജിസ്റ്റ് ഡോ. നാസിയ കുന്നുമ്മലാണ്.പരീക്ഷാ സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യാം,മാനസിക ശക്തിയും ആത്മവിശ്വാസവും വളർത്താം,പരീക്ഷ സമയത്ത് ശ്രദ്ധ നിലനിർത്താം,സ്കൂൾ കഴിഞ്ഞുള്ള ജീവിത തീരുമാനങ്ങൾ വ്യക്തതയോടെ എടുക്കാം,സ്കൂൾ കഴിഞ്ഞുള്ള ജീവിത തീരുമാനങ്ങൾ വ്യക്തതയോടെ എടുക്കാം എന്നി വിഷയൽ ഒരു മണിക്കൂർ നീളുന്ന വെബ്ബിനറിൽ ചർച്ച ചെയ്യും.ജനുവരി 4 ഞായറാഴ്ച്ച സൗദി സമയം വൈകിട്ട് 6 നു രജിസ്ട്രേഷൻ ലിങ്ക്: https://us06web.zoom.us/meeting/register/b4mptVY-TE2xLW9pr8Z4EQ വഴി സെമിനാറിൽ പങ്കാളികളാവാം.ഏതെങ്കിലും സംശയങ്ങളോ സഹായമോ ആവശ്യമുണ്ടെങ്കിൽ ദയവായി ബന്ധപ്പെടുക +966 56 046 4930
![]()
