റിയാദ്:മുൻ മുഖ്യമന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായിരുന്ന കെ. കരുണാകരന്റെ 15-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
“തലസ്ഥാനം ഇന്ന് ലീഡറുടെ ലെഗസിയിൽ” എന്ന തലക്കെട്ടിൽ റിയാദിലെ ബത്ഹ യിലെ ഡി പാലസ് ഓഡിറ്റോറിയത്തിൽ ഇന്ന് (2025 ഡിസംബർ 20, ശനി) വൈകുന്നേരം 7:30 ന് നടത്തുന്ന പരിപാടിയിൽ സാഹിത്യകാരൻ ആലങ്കോട് ലീല കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തുന്നു.
![]()
