റിയാദ് : ആസന്നമായ തൃതല പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഇന്ന് വെള്ളിയാഴ്ച (5/12/25) വൈകുന്നേരം 5 മണിക്ക് സബർമതി ഓഫിസിൽ വെച്ചു ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കുമെന്ന് ഭാരവാഹികൽ വാർത്ത കുറിപ്പിലറിയിച്ചു
![]()
