റിയാദ് : അരീക്കോട് മുസ്ലിം സഹായ സമിതി റിയാദ് (എ എം എം എസ് ) ന്റെ 34-ാം വാർഷിക സമ്മേളനം 2025 ഡിസംബർ 5-ന് (വെള്ളി) രാവിലെ സുലൈ അൽ ഷാലിഹത്ത്, എക്സിറ്റ് 18, ഇസ്ത്രാഹിൽ വെച്ച് സംഘടിപ്പിക്കുന്നു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസ്റ്റർ സനദ് ഹോസ്പിറ്റൽ ,ആസ്റ്റർ വോളണ്ടിയേഴ്സ് എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ചെക്കപ്പ്, BLS (Basic Life Support) ട്രെയിനിംഗ് എന്നിവയും നടക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 0501478174
📞 0507542449
📞 0500562953
![]()
