ദോഹ :2026 പ്രവർത്തന വർഷത്തേക്കുള്ള ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു.
സന്തോഷ് കണ്ണമ്പറമ്പിൽ( പ്രസിഡന്റ്),നിഷാദ് ഹസ്സൻകുട്ടി( ജനറൽ സെക്രട്ടറി),സൈമൺ വർഗീസ്(ട്രഷറർ),ജയറാണി സന്തോഷ് (സെക്രട്ടറി),കൃഷ്ണപ്രശാന്ത് (ജോയിന്റ് ട്രഷറർ ),
റഷീദ്ആലിക്കൽ,സുരേഷ് കുമാർ ആറ്റിങ്ങൽ, പ്രജീഷ് പോൾ തൊമ്പ്രാ,ഷബീർപുത്തൻപുരക്കൽ( മാനേജിങ് കമ്മിറ്റി മെംബേർസ്) എന്നിവരാണ് ഭാരവാഹികൾ.
![]()
