ദോഹ : ചെറുവാടി വെൽഫെയർ അസോസിയേഷൻ ഖത്തർ (സി ഡബ്ളിയു എ ) ചാമ്പ്യൻസ് ലീഗ് സീസൺ-2 പന്തൾച്ചാണ്ടോ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് അൽ വക്ര ജെംസ് അമേരിക്കൻ അക്കാദമിയിൽ വെച്ച് നടന്നു. എട്ടോളം ടീമുകൾ പങ്കെടുത്ത ആവേശകരമായ ടൂർണമെന്റ് സംഘടനത്തിലും കാണികളുടെ പങ്കാളിത്തം കൊണ്ടും വേറിട്ട് നിന്നു.മീകാത്ത് മന്തി&ഗ്രില്ലും അമാന ഇൻഷുറൻസും മുഖ്യ പ്രയോജകരായ ടൂർണമെന്റിൽ ചെറുവാടി വെൽഫെയർ അസോസിയേഷനെ പരാജയപ്പെടുത്തി സി പി എ ക്യൂ ചീക്കോട് ചാമ്പ്യൻമാരായി
![]()
