റിയാദ് :റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ സോഴ്സ് ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ഷോറൂം ജിദ്ദ സൂക്ക് 7 ൽ പ്രവർത്തനം തുടങ്ങി. അതിനോടനുബന്ധിച്ചു കുടുംബ സംഗമവും നടത്തി.രണ്ടു ദിവസങ്ങളായി അരങ്ങേറിയ ചടങ്ങുകൾക് ജനറൽ മാനേജർ സമീർ എം മുഹമ്മദ് നേതൃത്ത്വം നൽകി.പത്തു വർഷത്തിന് മുകളിൽ കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കലാ പ്രകടനങ്ങളും മത്സരങ്ങളും സംഘടിപ്പിച്ചു.
![]()
