റിയാദ് : കൊച്ചിൻ കൂട്ടായ്മയുടെ 2026 കലണ്ടർ പ്രകാശനം റിയാദ് ഇന്ത്യൻ മിഡിയ ഫോറം ചീഫ് കോഡിനേറ്റർ ഷിബു ഉസ്മാൻ എറണാകുളം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ പ്രസിഡൻറ് കെരീം കാനാപുരത്തിന് കൈമാറി പ്രകാശനം ചെയ്തു. കൊച്ചിൻ കൂട്ടായ്മ പ്രസിഡൻറ് കെ ബി ഷാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി റഹീം ഹസൻ, ട്രഷറർ ഷാജഹാൻ, ജിനോഷ്, നിസാംസേഠ്,നിസാർ കൊച്ചി, ജിബിൻ സമദ് കൊച്ചി, റഫീഖ് കൊച്ചി, ഹസൻ സമദ്,ജബ്ബാർ കൊച്ചി, സുബൈർ കൊച്ചി, നിസാർ സിങ്ങർ, സുൽഫികർ ഹുസ്സൈൻ, ബൈജു ലത്തീഫ്, റഹീം ഹംസാ,സിറാജ് ബീരാൻ,ഹർഷാദ് കൊച്ചി,സാജിദ് കൊച്ചി,ഷെഹിന് കൊച്ചി,റിയാസ് കൊച്ചി എന്നിവർ പങ്കെടുത്തു
![]()
