റിയാദ് : റിയാദ് ഒ ഐ സി സി സെൻട്രൽ കമ്മിറ്റിയുടെ പുതിയ ട്രഷററായി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിനിധി സന്തോഷ് വിളയിലിനെയും സെന്ററൽ കമ്മിറ്റി സെക്രട്ടറിമാരായി പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിനിധി മുഹമ്മദ് ഖാനെയും കോട്ടയം ജില്ലാ കമ്മിറ്റി പ്രതിനിധി ബാസ്റ്റിൻ ജോർജ്ജിനെയും തിരഞ്ഞെടുത്തതായി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര , സംഘടനാ ചുമതലയുള്ള സെക്രട്ടറി ഫൈസൽ ബഹസ്സൻ എന്നിവർ അറിയിച്ചു.
ആലപ്പുഴ ജില്ലയിൽ നിന്നുള്ള സുഗതൻ നൂറനാട് രാജിവെച്ച ഒഴിവിലേക്കാണ് സന്തോഷ് വിളയിലിനെ ട്രഷററായി തെരെഞ്ഞെടുത്തത്.
![]()
