റിയാദ് :2025 ലെ രസതന്ത്രത്തിലെ പരമോന്നത ബഹുമതിയായ നൊബേൽ സമ്മാനം അറബ് രസതന്ത്രഞ്ജനും സൗദി പൗരനുമായ പ്രൊഫ ഒമർ എം യാഗിക്ക്. നൊബേൽ നേടുന്ന ആദ്യ സൗദി പൗരനായ ഒമർ ബർക്കിലിലയിലെ കാലിഫോർണിയ സർവ്വകലാശാലയിലെ പ്രൊഫസറാണ്. ജപ്പാനിലെ കോട്ടിയ സർവ്വകലാശാലയിലെ സുസുമാ കിറ്റഗസ, ഓസ്ട്രിയയിലെ മെൽബൻ സർവ്വകലാശാലയിലെ റീചാർഡ് ട്രോപ്സൻ എന്നിവരുമായാണ് ഒമർ സമ്മാനം പങ്കിട്ടത്. ലോഹ ജൈവ ചട്ടക്കൂടുകൾ വികസിപ്പിക്കുന്ന ശ്രമങ്ങൾക്ക് ആണ് മൂവർക്കും സമ്മാനം ലഭിച്ചത്. 2015 ലെ സൗദിയിലെ സയൻസിനുള്ള പരമോന്നത ബഹുമതിയായ കിങ് ഫൈസൽ ഇന്റർനാഷണൽ സയൻസ് അവാർഡ് ജേതാവാണ്
![]()
