✍ അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
നിലവിലുള്ള 1983-ലെ എമിഗ്രേഷൻ നിയമം മാറ്റിസ്ഥാപിച്ച് വരുന്ന ഓവർസീസ് മൊബിലിറ്റി (ഫെസിലിറ്റേഷൻ ആൻഡ് വെൽഫെയർ) ബിൽ, 2025 പാർലമെന്റിൽ അവതരിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം ഒരുങ്ങുന്നു.പൊതുജനങ്ങൾക്ക് നിർദ്ദേശങ്ങൾ നവംബർ 7 വരെ സമർപ്പിക്കാം
📄 മേൽപ്പറഞ്ഞ ബില്ലിന്റെ കരട് ഇവിടെ ലഭ്യമാണ് 👇
🔗 https://www.mea.gov.in/Images/amb1/OverseasMobilitBill2025.pdf
💬 കരട് ബില്ലിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ 2025 നവംബർ 07-നകം താഴെപ്പറയുന്ന ഇമെയിൽ ഐഡികളിലേക്ക് അയയ്ക്കാം 📧👇
📩 [email protected]
📩 [email protected]
📩 [email protected]
🌐 കൂടുതൽ വിവരങ്ങൾക്ക് 👉
🔗 https://www.mea.gov.in/overseasmobilitybill2025.htm
![]()
