റിയാദ് : സൗദി ദേശീയ ദിനഘോഷത്തോടെനുബന്ധിച്ച് അൽ ശർക്ക് പൊളിക്ലിനിക്ക് – വഫ ഹൈപ്പർ മാർക്കറ്റുമായി ചേർന്നു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. രക്ത പരിശോധന, ഡോക്ടർ കൺസൾട്ട് അടക്കം സാധാരണക്കാരായ പ്രവാസികൾക്ക് ലഭിച്ചു. ജലീൽ, മിദ്ലാജ്, പൊളിക്ലിനിക് ജീവനക്കാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
![]()
