റിയാദ്: സൗദി നാഷണൽ ഡേയുടെ ഭാഗമായി കല്ലുമ്മൽ എഫ്.സി. റിയാദ് ഒരുക്കുന്ന 17 വയസ്സിനു താഴെയുള്ള അക്കാദമി തല കുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 26-ന് (വെള്ളി) ആരംഭിക്കും. അതോടൊപ്പം വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ് ഒക്ടോബർ 2, 3 തീയതികളിൽ (വ്യാഴം, വെള്ളി) നടക്കും.മത്സരങ്ങൾ ഹറാജിലെ ശിഫ റോഡിലുള്ള അസിസ്റ്റ് ഗ്രൗണ്ടിൽ വച്ച് നടക്കും.ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0578317064, 0537757561 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു
![]()
