മനാമ : ഇന്ത്യൻ ക്ലബ് ബഹ്റൈനിലെ ഭരണസമിതി തിരഞ്ഞെടുപ്പിൽ ജോസഫ് ജോയ് നയിച്ച “ടീം ഡൈനാമിക്” പാനലിനു ഉജ്ജ്വല വിജയം. പന്ത്രണ്ട് ഭരണസമിതി അംഗങ്ങളിൽ ഒരു സ്ഥാനമൊഴികെ പതിനൊന്നു സീറ്റുകളും “ടീം ഡൈനാമിക്” പാനൽ സ്ഥാനാർത്ഥികൾ വിജയിച്ചു . ടെന്നീസ് സെക്രട്ടറി സ്ഥാനം “ടീം റിവൈവൽ” പാനൽ നേടി.
തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ:
ജോസഫ് ജോയ് – പ്രസിഡന്റ്
വി എം .വിദ്യാധരൻ – വൈസ് പ്രസിഡന്റ
ആർ .അനിൽ കുമാർ – ജനറൽ സെക്രട്ടറി
എം .മനോജ്കുമാർ – അസിസ്റ്റന്റ് ജനറൽ സെക്രട്ടറി
സുരേഷ് ദേശികൻ – ട്രഷറർ
സി .ബാലാജി – അസിസ്റ്റന്റ് ട്രഷറർ
എസ് .നന്ദകുമാർ – എന്റർടൈൻമെന്റ് സെക്രട്ടറി
എസ് .വിനു ബാബു – അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി
ബിനു പാപ്പച്ചൻ – ബാഡ്മിന്റൺ സെക്രട്ടറി
റെമി പ്രസാദ് പിന്റോ – ക്രിക്കറ്റ് &ഹോക്കി സെക്രട്ടറി
സി എ .ഷാജിമോൻ – ഇൻഡോർ ഗെയിംസ് സെക്രട്ടറി
അനൂപ് ഗോപാലകൃഷ്ണൻ – ടെന്നീസ് സെക്രട്ടറി
![]()
