General Kerala തിരുവോണ നാളിൽ അമ്മത്തൊട്ടിലിൽ നാലു ദിവസം പ്രായമുള്ള അതിഥി വെബ്ഡെസ്ക് September 6, 2025 0 വെബ്ഡെസ്ക് തിരുവനന്തപുരം: തിരുവോണ നാളിൽ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. നാലു ദിവസം പ്രായമുള്ള 2.8 കിലോ തൂക്കമുള്ള.പെൺ കുഞ്ഞിനെയാണ് ലഭിച്ചത്. കുഞ്ഞിന് തുമ്പ എന്നാണ് അധികൃതർ പേരിട്ടിരിക്കുന്നത്. ഈ വർഷം അമ്മത്തൊട്ടിലിൽ കിട്ടുന്ന പത്താമത്തെ കുഞ്ഞാണ് തുമ്പ. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: കേളി മലാസ് ഏരിയ ക്വിസ് നൈറ്റ് സംഘടിപ്പിച്ചു.Next: കേരള എൻജിനീയേഴ്സ് ഫോറം “ഫുട്ബോൾ ഫോർ ഓൾ’’ ടൂർണമെന്റ് സംഘടിപ്പിച്ചു Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0