അബ്ദുൽ റഊഫ് കൊണ്ടോട്ടി.
ദോഹ :നോർക്കാ കെയർ ഇൻഷുറൻസിന്
അപേക്ഷിക്കേണ്ടത് 2025 സെപ്റ്റംബർ 22* മുതൽ *ഒക്ടോബർ 21* വരെ
അപേക്ഷിക്കേണ്ടത് നോർക്ക ഐഡി നമ്പർ ഉപയോഗിച്ചായതിനാൽ നോർക്കാ ഐഡി കാർഡിനായി വേഗത്തിൽ അപേക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു. നോർക്കാ റൂട്സ് വെബ്സൈറ്റ് വഴി അപേക്ഷിച്ച് സാധാരണ നിലയിൽ 14 ദിവസം കഴിഞ്ഞ് ഓൺലൈൻ വഴി നോർക്കാ ഐഡിയുടെ soft copy പ്രിൻ്റ് ചെയ്ത് എടുക്കാവുന്നതാണ്.
ഇപ്പോൾ തന്നെ അപേക്ഷിച്ചാൽ പ്രയാസം കൂടാതെ ഐഡി ലഭിക്കാനും പിന്നീട് നോർക്കാ കെയർ ഇൻഷുറൻസിന് അപേക്ഷിക്കാനും സാധിക്കും.
![]()
