കാസറഗോഡ്:തിരുദൂതരുടെ 1500ാം ജന്മദിനത്തിനോടനുബന്ധിച്ച്
ബന്പത്തടുക്ക
ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ മീലാദ് പോസ്റ്റർ പ്രകാശനം ചെയ്തു.
മെഹർജാനേ മെഹ്ബൂബ് എന്ന ശീർഷകത്തിൽ രണ്ട് ടീമുകളായാണ് ഫെസ്റ്റ് അരങ്ങേറുന്നത്.
അബ്ദുൽ ഗഫൂർ അമാനി കന്തൽ,
സിനാൻ അമാനി കളത്തൂർ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
![]()
