General Kerala കായംകുളത്ത് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി ഷിബു ഉസ്മാൻ August 24, 2025 0 ഷിബു ഉസ്മാൻ ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആരാധ്യ (14)യെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം സെന്റ് മേരിസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് About the Author ഷിബു ഉസ്മാൻ Editor Visit Website View All Posts Post navigation Previous: കേളി ഉമ്മുല്‍ ഹമാം ഏരിയ കമ്മിറ്റിക്ക് നവ നേതൃത്വംNext: മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നതിന് മാർഗനിർദേശങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0