റിയാദ് :റിയാദിലെ മുൻ പ്രവാസിയും കായംകുളം നാടാലക്കൽ വീട്ടിൽ താഹകുഞ്ഞിന്റെയും ഹലീമ കുഞ്ഞിന്റെയും മകനുമായ മുജിബ് (54) ഖത്തറിൽ നിര്യാതനായി.
ഖത്തറിലെ കായംകുളം പ്രവാസി അസോസിയേഷൻ അടക്കം നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിൽ സജീവ സാനിധ്യമായിരുന്നു.കുറച്ച കാലം സൗദിയിൽ നജ്റാനിലും ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: സജീന.മക്കൾ:റീമ, റോഷ്ന
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
