റിയാദ്: കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയാ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിസ്സാര്‍ മണ്ണഞ്ചേരി (പ്രസിഡന്റ്), ബേബി ചന്ദ്രകുമാര്‍, ഷമല്‍ രാജ് എന്നിവര്‍ (വൈസ് പ്രസിഡന്റുമാര്‍), തോമസ് ജോയ് (സെക്രട്ടറി), അബ്ദുല്‍ നാസര്‍, ജയപ്രകാശ് (ജോയിന്റ് സെക്രട്ടറി മാര്‍), താജുദ്ദീന് (ട്രഷര്‍) അബ്ദുല്‍ കലാം (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. ഹരികുമാര്‍, ഷിബു തോമസ്, കരുണാകരന് മണ്ണടി, സജീഷ്, സജി കാവനൂര്‍, ഷൈജു ച ലോട്, രാജേഷ് ഓണകുന്ന്, സുവി പയസ്സ്, മധു ഗോപി, നിസാര്‍ പി. ഇ, വിജയരാഘവന് എന്നിവര്‍ അംഗങ്ങളായും സമ്മേളനം പുതിയ പത്തൊന്‍പത് അംഗ നിര്‍വാഹക സമിതിയെയും തെരഞ്ഞെടുത്തു.
![]()
