മലബാർ അടുക്കളയുടെ പുതിയ ചീഫ് കോഡിനേറ്ററായി നെജു കബീറിനെ തെരെഞ്ഞെടുത്തു. കൊല്ലം സ്വദേശിനി യായ നെജു എറണാകുളത്താണ് താമസം.
തെക്കൻ ജില്ലകളിൽ മലബാർ അടുക്കളയുടെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിർണായകമായ പങ്കുവഹിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി പരിപാടികൾക്കും കുടുംബ സംഗമങ്ങൾക്കുമായി നേതൃപരമായ പങ്ക് വഹിച്ചു. കേരളത്തിൽ മാത്രമല്ല, റിയാദിലെയും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു വരുന്ന നെജുവിന്റെ ഭർത്താവ് കബീറും കയും മലബാർ അടുക്കളയുടെ വിവിധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകാറുണ്ട്.
![]()
