റിയാദ് :റിയാദ് സിറ്റിയിൽ ഏറ്റവും പ്രശസ്തമായ യാര ഇൻറർ നാഷണൽ സ്കൂളി ന് കീഴിൽ മത പഠനത്തിന് കൂടുതൽ അവസരങ്ങൾ. വേനൽകാല അവധി കഴി ഞ്ഞ് സപ്തംബറിൽ സ്കൂൾ ആരംഭിക്കുമ്പോഴാണ് ഇസ്ലാമിക് സ്റ്റഢീസ് കോ ഴ്സ് ആരംഭിക്കുന്നത്.
ശനിയാഴ്ചകളിൽ രാവിലെ എട്ട് മണി മുതൽ ഒരു മണി വരെയാണ് ഇംഗ്ളീ ഷ് മീഡിയം ഇസ്ലാമിക് മദ്റസ്സയുടെ പ്രവർത്തി സമയം. ആവശ്യമുള്ള കുട്ടിക ൾക്ക് ട്രാൻസ്പോർട്ടേഷൻ സകര്യവും ലിക്കുന്നതാണ്.
ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട ഇംഗ്ലീഷ് മീഡിയം പാഠ്യപദ്ധതി ചെറിയ ക്ലാ സ്സുകളിൽ ആണ് ആരംഭിക്കുന്നത്.അത് കൊണ്ട് തന്നെ മലയാളത്തിൻറെ പ്രതി ബന്ധങ്ങളില്ലാതെ വളരെ എളുപ്പത്തിൽ പാഠാഗങ്ങൾ ഉൾക്കൊള്ളുവാൻ കുട്ടി കൾക്ക് സാധിക്കുന്നു.
അതോടൊപ്പം മലയാളം, അറബി ഭാഷാ പഠനത്തിന് പ്രത്യേക പാഠ്യപദ്ധതി യും, ഇസ്ലാമിക മൂല്യങ്ങളും പരിശുദ്ധ ഖുർആൻ പാരായണത്തിനും ഖുർആൻ മനപാഠമാക്കുവാനും യാര ഇസ്ലാമിക് മദ്റസ്സയിൽ സൌകര്യവുമുണ്ട്.
റിയാദിലെ മറ്റു മദ്റസ്സകളിൽ നിന്ന് വിത്യസ്ഥമായി വിശാലമായ ക്ളാസ്സ് റുമുകളും കളിസ്ഥലവും ഉൾക്കൊള്ളുന്നു. റിയാദ് സിറ്റിയുടെ ഹൃദയ ഭാഗ ത്താണ് ഖസ്റുൽ ഹുക്മ് മെട്രോസ്റ്റേഷന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ബൃ ഹത്തായ കെട്ടിട സമുഛയത്തിലാണ് യാര ഇംഗ്ളീഷ് മീഡിയം ഇസ്ലാമിക് മദ്റസ്സ പ്രവർത്തിക്കുന്നത്. സഊദീ മതകാര്യമന്ത്രാലയത്തിന് കീഴിൽ, ബത്ത്ഹ കോൾ ആൻഡ് ഗൈഡൻസ് സെൻറർ മേൽനോട്ടത്തിൽ ഔദ്യോഗിക അംഗീകാ രത്തോടെയാണ് എന്നത് മദ്റസ്സയുടെ പ്രത്യേകതയാണ്.
ആരാധനകൾ കൃത്യമായി അനുഷ്ഠിക്കേണ്ടതിനും പാഠ്യേതര വിഷയങ്ങളിലും പരിശീലനം ലഭിക്കുന്നു. റിയാദിൽ പ്രവർത്തിക്കുന്ന മറ്റു മദ്റസ്സകളിൽ നിന്ന് വ്യത്യസ്ഥമായി ഫ്ലാറ്റുകളിൽ ഒതുങ്ങി കൂടുന്ന മദ്റസ്സ കാഴ്ചപ്പാടിന് മാറ്റവും വിദ്യാലയത്തിൻറെ ചുറ്റുപാടുകളും കളിസ്ഥലങ്ങളും കാരണം യാര ഇസ്ലാമിക് മദ്റസ്സയിലേക്ക് കുട്ടികൾ ആഘർഷിക്കപ്പെടുന്നു.അറബിക് ആൻഡ് ഇസ്ലാമിക് ശരീഅ കോഴ്സുകളിൽ ബിരുധവും അദ്ധ്യാപക പരിശീലന കോഴ്സുകൾ പൂർത്തിയാക്കുകയും ചെയ്തവരാണ് അദ്ധ്യാപകർ
കെ.ജി.ഒന്ന് എന്നീ ക്ളാസ്സുകളിലെ പരിമിത സീറ്റുകളിലേക്കു അഡ്മിഷൻആഗ്ര ഹിക്കുന്ന രക്ഷിതാക്കൾക്ക് മുൻകൂട്ടി രജിസ്തർ ചെയ്യാനുള്ള അവസരം ആരംഭിച്ചിട്ടുണ്ട്. രണ്ട്, മൂന്ന്, ക്ളാസ്സുകളിലേക്കും അഡ്മിഷൻ ഉണ്ടായിരി ക്കുന്നതാണ്. ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്ത നമ്പറുകളിലോ ലൊക്കേഷൻ പ്രകാരം അഡ്മിനിൽ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.
+966 50 997 3072 (WATSAP ONNLY) / +966 55 216 1136 / +966 50 698 5998/ +966 56 751 8485
https://www.google.com/maps/place/Yara+International+School/@24.6290969,46.7177256,17z/data=!3m1!4b1!4m6!3m5!1s0x3e2f05a310a3fbb5:0x23bc5d007ac5c689!8m2!3d24.6290969!4d46.7177256!16s%2Fg%2F11fzd1k5my?entry=ttu&g_ep=EgoyMDI1MDcyMy4wIKXMDSoASAFQAw%3D%3D
![]()
